Android

Follow the instruction below to play Al Islah Radio’s live stream in your Android mobile phone

Al Islah Radio App for Android

Good News for Android Users.. Now you can download the latest Al Islah Radio Android Application from Google Play
ആണ്ട്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അല്‍ ഇസ്ലാഹ് റേഡിയോയുടെ പുതിയ ആണ്ട്രോയിഡ് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ .
Click on the image below.

Get it on Google Play

How to listen via TuneIn

Follow the instruction below to play Al Islah Radio’s live stream in your Android mobile phone

  1. Open Android’s Market application
  2. Click the search button and search for “Tunein”
  3. In the search results, click ‘TuneIn Radio’ (free app)
  4. Click the install free button and then click to accept permissions
  5. TuneIn app will now be installed. Open the app in your phone.
  6. In TuneIn app, click on the search icon
  7. Search for ‘Al Islah’
  8. In the search result, click the channel ‘Al Islah Radio’
  9. Add the station to your presets

അല്‍ ഇസ്ലാഹ് റേഡിയോ നിങ്ങളുടെ ആണ്ട്രോയിഡ് ഫോണില്‍ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക

  1. ആണ്ട്രോയിഡ് ഫോണില്‍ ‘മാര്‍ക്കറ്റ്‌’ എന്ന അപ്ലിക്കേഷന്‍ തുറക്കുക
  2. മാര്‍കെറ്റില്‍ സെര്‍ച്ച്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് ‘tunein’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  3. സെര്‍ച്ച്‌ റിസള്‍ട്ട്‌ പ്രത്യക്ഷമായാല്‍, അതില്‍ ‘TuneIn’ എന്ന സൗജന്യ അപ്ലിക്കേഷന്‍ ക്ലിക്ക് ചെയ്യുക
  4. ‘Install free’ എന്ന ബട്ടണ്‍ അമര്‍ത്തുക, തുടര്‍ന്ന് പെര്‍മിഷന്‍ അനുവദിക്കുക
  5. ട്യൂണിന്‍ അപ്ലിക്കേഷന്‍ ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ആയി. തുടര്‍ന്ന് ഫോണില്‍ ഈ അപ്ലിക്കേഷന്‍ തുറക്കുക
  6. ട്യൂണിന്‍ അപ്ലിക്കേഷനില്‍ സെര്‍ച്ച്‌ ബട്ടണ്‍ അമര്‍ത്തുക
  7. ‘Al Islah’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  8. സെര്‍ച്ച്‌ റിസള്‍ട്ട്‌ പ്രത്യക്ഷമായാല്‍,’Al Islah Radio’ ക്ലിക്ക് ചെയ്യുക
  9. വീണ്ടും ഇതേ സ്റ്റേഷന്‍ തിരഞ്ഞെടുക്കാനായി ‘Preset’ ഇല്‍ സേവ് ചെയ്യുക