Nokia

Follow the instruction below to play Al Islah Radio’s live stream in your Nokia mobile phone

Choose your Nokia Model below…

N91, N77, N75, N73, E65, E61i,
E71, E72, E66, E63,
N95, N82, N81, N76, E51, 6120, 6110,
N78, 6210, 5320XM,
N85, N79, E75, 6720, 6710
E52, E73, 5530, E5
Other internet enabled nokia phones


 

Nokia Touch Phones

5800, X6 and other touch phones, അല്‍ ഇസ്ലാഹ് റേഡിയോ നിങ്ങളുടെ നോക്കിയ ഫോണില്‍ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക

    Installation of Internet radio application on touch phones 

  1. Open Ovi Store from your phone (If you do not have ovi store installed, get the latest version from http://store.ovi.com on your phone browser)
  2. In Ovi Store, search with the keyword “Internet Radio”
  3. Install the Internet Radio Application on your phone from the search result by clicking the ‘Install’ button
  4. After the installation, exit Ovi Store application.
    ഇന്റര്‍നെറ്റ്‌ റേഡിയോ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതി 

  1. നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ എന്ന അപ്ലിക്കേഷന്‍ തുറക്കുക (നിങ്ങളുടെ നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ അപ്ലിക്കേഷന്‍ ഇല്ലെങ്ങില്‍ ഫോണില്‍ നിന്ന് വെബ്‌ ബ്രൌസറില്‍ store.ovi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. ഓവി സ്റ്റോര്‍ അപ്ലിക്കേഷനില്‍ ‘Internet Radio’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  3. സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘Internet Radio’ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
  4. ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഒവി സ്റ്റോര്‍ എക്സിറ്റ്‌ ചെയ്യുക
    Using the Internet radio application 

  1. Open Internet radio from your list of installed application
  2. Click ‘Options’ and then select ‘Search’ 
  3. Enter the keyword ‘Al Islah’
  4. Click on the result displaying ‘Al Islah Radio’
  5. Al Islah Radio will start playing, Inshah Allah
  6.  

    ഇന്റര്‍നെറ്റ് റേഡിയോ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതി 

  1. ‘Internet Radio’ അപ്ലിക്കേഷന്‍ തുറക്കുക
  2. ‘Options’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്‌ ‘Search’ ക്ലിക്ക് ചെയ്യുക
  3. ‘Al Islah’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  4. സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘Al Islah Radio’ എന്നത് ക്ലിക്ക് ചെയ്യുക.
  5. അല്‍ ഇസ്ലാഹ് റേഡിയോ പ്ലേ ചെയ്തു തുടങ്ങും, ഇന്ഷാ അല്ലഹ്
  6.  

Other Nokia Phones with Internet capability

    Installation of Internet radio application on touch phones 

  1. Open Ovi Store from your phone (If you do not have ovi store installed, get the latest version from http://store.ovi.com on your phone browser)
  2. In Ovi Store, search with the keyword “Internet Radio”
  3. Install the Internet Radio Application on your phone from the search result by clicking the ‘Install’ button
  4. After the installation, exit Ovi Store application.
    ഇന്റര്‍നെറ്റ്‌ റേഡിയോ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതി 

  1. നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ എന്ന അപ്ലിക്കേഷന്‍ തുറക്കുക (നിങ്ങളുടെ നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ അപ്ലിക്കേഷന്‍ ഇല്ലെങ്ങില്‍ ഫോണില്‍ നിന്ന് വെബ്‌ ബ്രൌസറില്‍ store.ovi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. ഓവി സ്റ്റോര്‍ അപ്ലിക്കേഷനില്‍ ‘Internet Radio’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  3. സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘Internet Radio’ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
  4. ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഒവി സ്റ്റോര്‍ എക്സിറ്റ്‌ ചെയ്യുക
    Using the Internet radio application 

  1. Open Internet radio from your list of installed application
  2. Click ‘Options’ and then select ‘Search’
  3. Enter the keyword ‘Al Islah’
  4. Click on the result displaying ‘Al Islah Radio’
  5.  

    ഇന്റര്‍നെറ്റ് റേഡിയോ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതി 

  1. ‘Internet Radio’ അപ്ലിക്കേഷന്‍ തുറക്കുക
  2. ‘Options’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്‌ ‘Search’ ക്ലിക്ക് ചെയ്യുക
  3. ‘Al Islah’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  4. സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘Al Islah Radio’ എന്നത് ക്ലിക്ക് ചെയ്യുക.
  5.  

Playing the radio using Mundu Radio Application

This may work for Nokia phone model E52, 5530, E73 & E5

    Installation of Mundu Radio application on other phones 

  1. Open Ovi Store from your phone (If you do not have ovi store installed, get the latest version from http://store.ovi.com on your phone browser)
  2. In Ovi Store, search with the keyword “Mundu Radio”
  3. Install the Internet Radio Application on your phone from the search result by clicking the ‘Install’ button
  4. After the installation, exit Ovi Store application.
  5. Open Mundu Radio Application
  6. Click ‘Discover’
  7. IMPORTANT: Search for the word ‘Islah’
  8. When the results shows up, select ‘Al Islah Radio’
  9. You may click the star button to add this station as your favorite
    ‘Mundu Radio’ അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതി 

  1. നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ എന്ന അപ്ലിക്കേഷന്‍ തുറക്കുക (നിങ്ങളുടെ നോക്കിയ ഫോണില്‍ ‘ഓവി സ്റ്റോര്‍’ അപ്ലിക്കേഷന്‍ ഇല്ലെങ്ങില്‍ ഫോണില്‍ നിന്ന് വെബ്‌ ബ്രൌസറില്‍ store.ovi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ഇന്‍സ്റ്റോള്‍ ചെയ്യുക.
  2. ഓവി സ്റ്റോര്‍ അപ്ലിക്കേഷനില്‍ ‘Mundu Radio’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  3. സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘Mundu Radio’ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
  4. ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഒവി സ്റ്റോര്‍ എക്സിറ്റ്‌ ചെയ്യുക
  5. ‘Mundu Radio’ തുറക്കുക
  6. അതില്‍ Discover ക്ലിക്ക് ചെയ്യുക
  7. IMPORTANT: ‘Islah’ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യുക
  8. റിസള്‍ട്ട്‌ വന്നാല്‍ Al Islah Radio സെലെക്റ്റ് ചെയ്യുക
  9. സ്റ്റാര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ favorite ആയി സൂക്ഷിക്കാം